Keralaഗുണവർദ്ധിനി അന്തരിച്ചു. August 7, 2024 Share0 പെരിങ്ങോട്ടുകര: കിഴക്കും മുറി വെട്ടിയാട്ടിൽ ഗോപാലൻ ഭാര്യ ഗുണവർദ്ധിനി (81) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 .30 ന് മകൻ സജീവൻ്റെ വസതിയിൽ.