News One Thrissur
Kerala

യശോധര അന്തരിച്ചു

കൂളിമുട്ടം: വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന മണ്ടത്ര പരേതനായ മാധവൻ മാസ്റ്റർ ഭാര്യ യശോധര (81) അന്തരിച്ചു. മക്കൾ: മിനി സുരേഷ് പള്ളത്തേരി (റിട്ട. പ്രധാനധ്യാപിക മൂലംകുടം യു.പി.സ്കൂൾ ), സണ്ണി മാധവ് ( പാപ്പിനിവട്ടം ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ), ഷൈൻ മാധവ് (ദുബായ് ). ഷാൽജൻ (ബാംഗ്ളൂർ ), ഷാബി (ദുബായ്) മരുമക്കൾ: സുരേഷ് പള്ളത്തേരി (റിട്ട.ഇലട്രിക്കൽ എഞ്ചിനീയർ കെഎസ്ഇബി), സീന സണ്ണി (അധ്യാപിക മതിലകം സെൻ്റ് ജോസഫ് സ്കൂൾ ), ജെസ്സി ഷൈൻ (ദുബായ് ). അനുപമ ഷാൽജൻ (ബാംഗ്ലൂർ ), അനിത ഷാബി (ബാംഗ്ലൂർ )സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

Related posts

തൃശ്ശൂരിലെ എടിഎം കവർച്ച സംഘം തമിഴ്നാട്ടിൽ അറസ്റ്റിൽ; പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. 

Sudheer K

തൃശൂർ റെയിൽവേ സ്റ്റേഷൻ കൊലപാതകം: പ്രതി പിടിയിൽ.

Sudheer K

ലോഹിദാക്ഷൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!