News One Thrissur
Kerala

ലീല അന്തരിച്ചു

മനക്കൊടി: നടുമുറി പള്ളിപ്പുറ ത്തുകാരൻ പരേതനായ ചന്ദ്രൻ ഭാര്യ ലീല(80) അന്തരിച്ചു. മക്കൾ: വസന്തൻ, വാസന്തി, കാഞ്ചന, വനജ, വൈജയന്തി, വാസൻ. മരുമക്കൾ: ഷീല, ശശി, ആനന്ദൻ, സുധാകരൻ, സജീഷ്, സുധീഷ്.

Related posts

കുഞ്ഞി പത്തുമ്മ അന്തരിച്ചു

Sudheer K

പെരിങ്ങോട്ടുകര കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.

Sudheer K

ഭാമ സുധീർ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം “വെൽകിൻസ്” പ്രകാശനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!