മണലൂർ: കോ - ഓപറേറ്റീവ് സൊസൈറ്റിക്കു സമീപം വെള്ളാംപറമ്പിൽ രാധാകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: ലതിക. മക്കൾ: ആദർശ്, അഞ്ജലി. മരുമകൻ: ശ്രീജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
previous post