ചാവക്കാട്: പുന്ന മുക്കുട്ടക്കൽ മൂത്തണ്ടാശ്ശേരി സിദ്ധാർഥൻ (75) അന്തരിച്ചു. മുതുവട്ടൂർ ഐശ്വര്യ വെജിറ്റബിൾ ഉടമയാണ്. മർച്ചന്റ് അസോ. മമ്മിയൂർ മുതുവട്ടൂർ യൂനിറ്റ് മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം പുന്ന യൂനിറ്റ് പ്രസിഡന്റ്, പുന്ന ഹിന്ദു സേവാ സമാജം ഭരണസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നിർമല (റിട്ട. പ്രിൻസിപ്പൽ സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, എടക്കഴിയൂർ), മക്കൾ: ആഷ്ലി (ഗുരുവായൂർ അർബൻ ബാങ്ക്), ഐശ്വര്യ (ദുബൈ). മരുമക്കൾ: ഷോബി (അബൂദബി), പ്രമോദ് (ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
next post