അന്തിക്കാട്: വന്നേരിമുക്ക് തണ്ട്യേക്കൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സുഭദ്ര (83) അന്തരിച്ചു. മക്കൾ: പ്രതാപൻ, പ്രജിത. മരുമക്കൾ: സൈര, ഉണ്ണികൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.
previous post
next post