News One Thrissur
Kerala

ജോ​സ​ഫ് അന്തരിച്ചു

കു​ന്ന​ത്ത​ങ്ങാ​ടി: തോ​ട്ടു​ങ്ക​ൽ ജോ​സ​ഫ് (ജോ​സ്-81) അന്തരിച്ചു. എ​ഫ്.സിഐ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: മേ​രി (ബെ​സ്സി) കോ​ത​മം​ഗ​ലം ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, ജോ​ർ​ജ്, അ​നൂ​പ്, തോ​മ​സ്. മ​രു​മ​ക്ക​ൾ: സി​ജ, സു​മ, മി​ന്നു, ദീ​പ്തി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് അ​രി​മ്പൂ​ർ സെ​ന്റ് ആ​ന്റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Related posts

ഇടശ്ശേരി സിഎസ്എം സെൻട്രൽ സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിന് തുടക്കമായി

Sudheer K

എറവ് കരുവാൻവളവിൽ ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. 

Sudheer K

ഭാസ്കരൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!