News One Thrissur
Kerala

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ഇന്ന് രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു. അന്ത്യം. കുറച്ചുകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കിടപ്പിലായിരുന്നു. ഇടയ്ക്കിടെയുണ്ടാവുന്ന ശ്വാസതടസ്സത്തെ തുടര്‍ന്ന് പലപ്പോഴും ആശുപത്രിയിലായിരുന്നു.

Related posts

പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

Sudheer K

തൃശൂർ തെക്കേ ഗോപുര നടയില്‍ ഇത്തവണ ഒരുക്കിയത് ആർഭാടം കുറഞ്ഞ പൂക്കളം 

Sudheer K

പത്തനംതിട്ട സ്വദേശിയായ യുവതിയെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. 

Sudheer K

Leave a Comment

error: Content is protected !!