Keralaമുഹമ്മദ് അന്തരിച്ചു August 8, 2024August 8, 2024 Share0 കാഞ്ഞാണി: പുതുമനക്കര മുഹമ്മദ് (86) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ലൈല, സാലിഹ, ഇബ്രാഹിം, അബൂബക്കർ, സീനത്ത്. മരുമക്കൾ: താഹിറ, ഷംസുദ്ദീൻ, താഹിറ, ബാബു.