Keralaറോസി അന്തരിച്ചു August 9, 2024 Share0 കാഞ്ഞാണി: ചിറയത്ത് അത്താണിക്കൽ അന്തോണിയുടെ ഭാര്യ റോസി (89) അന്തരിച്ചു. മക്കൾ: ജോസ്, ജോസ്ഫീന, ഗ്രേസി, മേരി, ഓമന. മരുമക്കൾ: വിസ്മി, ഫ്രാൻസിസ്, വർക്കി, വർഗീസ്.