ചിറയ്ക്കൽ: പെരുമ്പിടിക്കുന്ന് കിഴക്കൂട്ട് പൊറിഞ്ചു (80) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ഷീജ, പരേതനായ ഷാജു. മരുമക്കൾ: സിജി, ബിജു. സംസ്കാരം വെള്ളിയാഴ്ച 11ന് ചിറയ്ക്കൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
previous post