തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കെ. ദിലീപ് കുമാർ, വി.ആർ. വിജയൻ, പി. വിനു എന്നിവർ സംസാരിച്ചു.
previous post
next post