Keralaബാഹുലേയൻ അന്തരിച്ചു August 9, 2024 Share0 തളിക്കുളം: മലർവാടി പരിസരത്തു താമസിക്കുന്ന ചക്കാലപ്പുറത്തു ബഹുലേയൻ (68) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12 ന് വീട്ടുവളപ്പിൽ. മക്കൾ:ബിനു, ചിപ്പി. മരുമക്കൾ: രജീഷ്, ഗ്രീഷ്മ.