Updatesമധു അന്തരിച്ചു. August 9, 2024 Share0 കാഞ്ഞാണി: പറപ്പുള്ളി മധു(52) അന്തരിച്ചു. കാഞ്ഞാണിയിലെ “മെട്രോ ആർട്സ് “എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന്.