Keralaകൗസല്യ അന്തരിച്ചു. August 9, 2024 Share0 മണലൂർ: പണ്ടാരൻ കൃഷ്ണൻ ഭാര്യ കൗസല്യ (78) അന്തരിച്ചു. സംസ്‍കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന്. മക്കൾ: ഓമന, സതീശൻ, സുധീർ, ഷീജ, സിനി. മരുമക്കൾ: ബാബുരാജ്, രാധാകൃഷ്ണൻ, സന്തോഷ്, പ്രവി, സുഭാഷിണി.