News One Thrissur
Kerala

ദാക്ഷായണി അന്തരിച്ചു.

എടമുട്ടം: പഴച്ചോട് തൈവളപ്പിൽ പരേതനായ വേലായുധൻ ഭാര്യ ദാക്ഷായണി (89) അന്തരിച്ചു. മക്കൾ: പ്രദീപ് കുമാർ, ശശിധരൻ, പവിത്രൻ, ഗീത, സതീഷ്. മരുമക്കൾ: സ്നേഹലത, ഷീന, റോജി, സജീവൻ, ജിസ്മി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30 ന് വീട്ടുവളപ്പിൽ.

Related posts

നാട്ടികയെ മഞ്ഞക്കടലാക്കി ചതയ ദിനാഘോഷം

Sudheer K

അന്തിക്കാട് വാമനമൂർത്തി ക്ഷേത്രം റോഡ് ചളിക്കുണ്ടായി: യാത്രക്കാർ ദുരിതത്തിൽ.

Sudheer K

മതിലകത്ത് കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി;അഞ്ചര ലക്ഷം രൂപയുടെ നഷ്ടം

Sudheer K

Leave a Comment

error: Content is protected !!