News One Thrissur
Updates

അമ്മു അന്തരിച്ചു 

അരിമ്പൂർ: ഓണികുളങ്ങര അമ്പലത്തിനടുത്ത്, വെളിയത്ത് പരേതനായ അച്ചുതൻ ഭാര്യ അമ്മു ( 90) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച. മക്കൾ: കുമാരി, പരേതനായ ഉണ്ണികൃഷ്ണൻ, ഗോപി, ഗീത, രവീന്ദ്രൻ. മരുമക്കൾ: ഗംഗാധരൻ, അനിത, വത്സല, പരേതനായ ചന്ദ്രശേഖരൻ, രാഖി.

Related posts

പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ 

Sudheer K

തളിക്കുളത്ത് കൃഷിഭവൻ അഗ്രോ ക്ലിനിക് തുറന്നു

Sudheer K

ചിറങ്ങര റെയില്‍വെ മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!