അന്തിക്കാട്: സാന്ത്വനം ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സാന്ത്വനം സ്പെഷ്യൽ സ്കുളിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളെയും മുതിർന്ന ആളുകളേയും സാന്ത്വനം സപെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് അഖില കേരള ചിത്രരചന മത്സരം സംഘടിപ്പിച്ചു. സാന്ത്വനം മാനേജിംഗ് ട്രസ്റ്റി എം.പി. ഷാജി, സാന്ത്വനം ട്രഷറർ ഇ.ജി. സുധാകരൻ, ആർട്ടിസ്റ്റ് സുനിൽ കുമാർ, സാന്ത്വനം സകുൾ പ്രധാദ്ധ്യാപിക ഷിജി സൈമൺ എന്നിവർ പങ്കെടുത്തു.
previous post