Updatesരാധ അന്തരിച്ചു. August 10, 2024 Share0 അരിമ്പൂർ: കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കറുത്തേത്തിൽ രാമൻ കുട്ടി (ഉണ്ണി) ഭാര്യ രാധ (70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ. മക്കൾ: മണികണ്ഠൻ, മധുസൂധനൻ, ലക്ഷ്മി ദേവി. മരുമക്കൾ: ലിനു, നിശാന്ത്.