ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് കല്ലേലകായിൽ ഉസ്മാന്റെ വീട്ടിലെ വിറകുപുരയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്.വിറകുപുരയിലെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു മൂർഖൻ.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസക്കുട്ടി എന്നിവർ വന്ന് മൂർഖൻ പാമ്പിനെ പിടികൂടി
next post