News One Thrissur
Updates

എ.കെ. അല്ലി റാണി ടീച്ചർ അന്തരിച്ചു. 

എടമുട്ടം: എടത്തിരുത്തി കൊല്ലാറ പരേതനായ രാമചന്ദ്രൻ മാസ്റ്റർ ഭാര്യ എ.കെ. അല്ലി റാണി ടീച്ചർ (82) അന്തരിച്ചു. കാറളം ഹൈസ്കൂളിലെ റിട്ട.മലയാളം അധ്യാപിക യായിരുന്നു. മക്കൾ: ഡോ. ബീന, ലീന, ഷാജി, ഷാബു. മരുമക്കൾ: ഡോ.എൻ.ആർ. ഗ്രാമ പ്രകാശ്, പരേതനായ ജയദേവൻ, ബിന്ദു. സംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടവളപ്പിൽ.

Related posts

കരുവന്നൂരിൽ വീട്കയറി ആക്രമണം; പ്രതി അറസ്റ്റിൽ.

Sudheer K

തളിക്കുളത്ത് കാറിടിച്ച് വീടിൻ്റെ മതിൽ തകർന്നു.

Sudheer K

പൂമല ഡാം; ഷട്ടറുകൾ തുറന്നു

Sudheer K

Leave a Comment

error: Content is protected !!