തൃശൂർ: തൃശൂരിൽ ഫുട്ബോൾ കളിക്കിടെ ബോൾ ദേഹത്ത് അടിച്ച് വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു. തൃശൂർ സെന്റ്റ് തോമസ് കോളജിലെ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. മണ്ണുത്തി പെൻഷൻമൂലയിലെ ടർഫിൽ കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
previous post