News One Thrissur
Updates

നാരായണി കുട്ടി അമ്മ അന്തരിച്ചു.

മനക്കൊടി: ചന്ദനകുമരത്ത് പരേതനായ പ്രഭാകരൻ നായർ ഭാര്യ പാട്ടത്തിൽ നാരായണി കുട്ടി അമ്മ (വാവ – 87) അന്തരിച്ചു. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ മക്കൾ: പ്രകാശൻ, ആനന്ദൻ, സുധ, വിനോദ്. മരുമക്കൾ: ലത, സരിത, കൃഷ്ണകുമാർ, രോഹിണി.

Related posts

എറിയാട് മാതാപിതാക്കളോടൊപ്പം ബേക്കറിയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ബാലികയെ പീഡിപ്പിച്ചയാൾ പിടിയിൽ

Sudheer K

ഉദ്യോഗപർവ്വത്തിലെ അസുലഭ മുഹൂർത്തത്തിൽ പങ്കാളികളായി കൊടുങ്ങല്ലൂർ സ്വദേശികളായ വിനോദും സുജാതയും.

Sudheer K

ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!