Updatesപ്രദീപ് അന്തരിച്ചു August 12, 2024 Share0 മുറ്റിച്ചൂർ: കുറ്റിമാവ് ഞാറ്റുവെട്ടിത്തറയിൽ രാമകൃഷ്ണൻ മകൻ പ്രദീപ് (58) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. അമ്മ: ഭാർഗ്ഗവി. ഭാര്യ: രേണുക. മക്കൾ: അഭിരാമി, അമൽ.