Updatesബേബി അന്തരിച്ചു August 12, 2024 Share0 കുന്നത്തങ്ങാടി: തട്ടിൽ മണ്ടി ജോസ് ഭാര്യ ബേബി (74) അന്തരിച്ചു മക്കൾ: ജോബി, സിബി, പ്രിയ. മരുമക്കൾ: ഷിൻസി, സന്തോഷ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.