കുന്നത്തങ്ങാടി: യുവാവിനെ കോൾപ്പാടത്തെ മോട്ടോർപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരയ്ക്കാട് നടുമുറി നമ്പിയത്ത് ചന്ദ്രബാബുവിന്റെ മകൻ അഖിലിനെയാണ് (പൊന്നു-30) മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ് : മല്ലിക. സഹോദരങ്ങൾ : മിഥുൻ, നിഖിൽ.
next post