കണ്ടശ്ശാംകടവ്: ചാലയ്ക്കൽ പോത്താനി പരേതനായ തോമസിന്റെ ഭാര്യ അച്ചായി (91) അന്തരിച്ചു. മക്കൾ: ജെസി, ചാൾസ്, സീനിയ, യേശുദാസ്, സെബാസ്റ്റ്യൻ, സ്റ്റീഫൻ, ജോൺ, മേരി, ജാൻസി. മരുമക്കൾ: വിൻസെന്റ്, ഷീല, ലീന, പ്രിൻസി, സ്റ്റെല്ല, അബ്രഹാം, ചാക്കോ, പരേതരായ ഫ്രാൻസീസ്, വൽസ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
next post