Updatesയശോധര അന്തരിച്ചു. August 12, 2024 Share0 തളിക്കുളം: തമ്പാൻകടവിൽ താമസിക്കുന്ന തേറമ്പിൽ പരേതനായ ചന്ദ്രശേഖരൻ ഭാര്യ യശോധര (98) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.