Keralaലളിത അന്തരിച്ചു August 12, 2024 Share0 വലപ്പാട്: കഴിമ്പ്രം നെടിയിരിപ്പിൽ പരേതനായ അയ്യപ്പൻ ഭാര്യ ലളിത (76) അന്തരിച്ചു. മക്കൾ: ഉപസ്ലോകൻ, അനിത, സുനിത. മരുമക്കൾ: സജിനി, പരേതനായ വത്സൻ, മനോജ്.