Keralaവാഹനാപകടത്തിൽ 2 പേർക്ക് പരിക്ക് August 14, 2024 Share0 ചാവക്കാട്: തിരുവത്ര പുതിയറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശികളായ ഇർഷാദ്, ആസിഫ് എന്നിവർക്കാണ് പരിക്കേറ്റത്.