Keralaഅപകടത്തിൽ വ്യാപാരി മരിച്ചു August 14, 2024 Share0 തൃശൂർ: ചാലക്കുടി കൂടപ്പുഴയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ചു. ചാലക്കുടി മാർക്കറ്റ് റോഡിൽ കച്ചവടം നടത്തുന്ന എലിഞ്ഞിപ്ര സ്വദേശി ഫ്രാൻസിസ് (70) ആണ് മരിച്ചത്.