News One Thrissur
Kerala

ചന്ദ്ര അന്തരിച്ചു.

തളിക്കുളം: കൈതക്കൽ എസ്എൻകെ എൽപി സ്കൂളിന് തെക്കുഭാഗത്ത് താമസിക്കുന്ന തൊഴുത്തും പറമ്പിൽ പരേതനായ വാസു ഭാര്യ ചന്ദ്ര (89) അന്തരിച്ചു. മക്കൾ: സുധ, സുധീഷ്കുമാർ, സുമ, പരേതയായ ശശികല. മരുമക്കൾ: രവീന്ദ്രൻ, വിദ്യാധരൻ, രാമദാസ്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വടൂക്കര ശ്രീനാരായണ സമാജം പൊതുശ്മശാനത്തിൽ.

Related posts

കൊടുങ്ങല്ലൂരിൽ ഡോക്ടറെ കാറിൽ പിന്തുടർന്ന് ആക്രമിക്കാന്‍ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു.

Sudheer K

സ്മിത അന്തരിച്ചു

Sudheer K

സംസ്ഥാനപാത പെരുമ്പുഴയിൽ റോഡരികിൽ വൻകുഴി,തിരിഞ്ഞു നോക്കാതെ പി.ഡബ്ലു.ഡി. അധികൃതർ

Sudheer K

Leave a Comment

error: Content is protected !!