വലപ്പാട്: മീൻചന്ത പടിഞ്ഞാറ് കുരുതുകുളങ്ങര ജോസ് (79) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 3 ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: എൽസി (റിട്ട. ടീച്ചർ, ഡോൺ ബോസ്കോ എ.യു.പി സ്കൂൾ, കാസർഗോഡ്) മക്കൾ: ലിൻസൺ, ലിജി. മരുമക്കൾ: സിമി, ഹെൻറി.
next post