Keralaലളിതാമ്മ അന്തരിച്ചു. August 14, 2024 Share0 വലപ്പാട്: കഴിമ്പ്രം വാലിപ്പറമ്പിൽ പരേതനായ രഞ്ജിത്ത് സിംഗ് ഭാര്യ ലളിതാമ്മ (86) അന്തരിച്ചു. മകൾ: ബബിതാലക്ഷ്മി. മരുമകൻ: മോഹൻലാൽ.