പെരിഞ്ഞനം: ഓണപ്പറമ്പ് വടക്കു ഭാഗം ദുർഗാനഗറിൽ എംഡിഎംഎ-യുമായി യുവാവിനെ പോലീസ് പിടികൂടി. പെരിഞ്ഞനം ദുർഗാനഗർ സ്വദേശി അടിപറമ്പിൽ ആകാശ് (33) നെയാണ് കൈപമംഗലം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളിൽനിന്ന് 5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
previous post