Keralaഅശോകൻ അന്തരിച്ചു August 17, 2024August 17, 2024 Share0 തൃത്തല്ലൂർ: പടിഞ്ഞാറ് ചെട്ടിക്കാട് കോളനിയിൽ താമസിക്കുന്ന പഴഞ്ചേരി അശോകൻ (66) അന്തരിച്ചു. സംസ്കാരം നടത്തി, ഭാര്യ: കനക. മക്കൾ: സകേഷ്, സരിക, സനിത. മരുമക്കൾ: ശിവദാസൻ, ജോബിൻ.