News One Thrissur
Kerala

മനോജ്‌കുമാർ അന്തരിച്ചു.  

കിഴുപ്പിള്ളിക്കര: പടിഞ്ഞാറെമന പരിസരത്ത്‌ താമസിക്കുന്ന വടക്കേപുരക്കൽ പരേതനായ വാസുദേവൻ മകൻ മനോജ്‌കുമാർ (52) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3ന് വീട്ടുവളപ്പിൽ. അമ്മ: അംബുജാക്ഷി. ഭാര്യ : ഇന്ദു. മക്കൾ: വിഷ്ണു, വിവേക്, വിജയ് കൃഷ്ണൻ. സഹോദരങ്ങൾ : വിനോദ് കുമാർ (വിനയൻ) ബിജു,ബിന്ദു.

Related posts

വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവം: നാലുപേർ പിടിയിൽ.

Sudheer K

മതിലകം സി.കെ. വളവിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു.

Sudheer K

അരിമ്പൂരിൽ വാഹനമിടിച്ച് മയിൽ ചത്തു

Sudheer K

Leave a Comment

error: Content is protected !!