Updatesഅരിമ്പൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. August 17, 2024 Share0 അരിമ്പുർ: ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു രണ്ടു പേർക്ക് പരിക്ക്. മണലൂർ സ്വദേശി ജിന്റോ, പഴയനൂർ സ്വദേശി ശിവദാസൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അരിമ്പുരിലെ മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.