News One Thrissur
Kerala

വിനോദ് കുമാർ അന്തരിച്ചു.

തളിക്കുളം: ധർമ്മശാസ്ത ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന മൂത്താണ്ടേശ്ശേരി ബാലൻ മകൻ വിനോദ് കുമാർ (66) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ. മക്കൾ: ഡോ. അഞ്ജലി നവീൻ (മാംഗ്ലൂർ), അഖിൽ (ബിസിനസ്, മുംബൈ ). മരുമക്കൾ: നവീൻ, കാവ്യ.

Related posts

ബാഹുലേയൻ അന്തരിച്ചു

Sudheer K

തൃശൂർ പൂരം കലക്കൽ: തൃപ്രയാറിൽ കെ – പൂരം നടത്തി യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം.

Sudheer K

പെരിഞ്ഞനത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!