News One Thrissur
Kerala

ഗുരുവായൂരിൽ കാർ കയറി കാൽ നട യാത്രക്കാരന്റെ കാലിന് പരിക്കേറ്റു

ഗുരുവായൂർ: കാൽ നട യാത്രക്കാരന്റെ കാലിൽ കാർ കയറി. പരിക്കേറ്റ ഗുരുവായൂർ ആലഞ്ചേരി മന നീലകണ്ഠൻ നമ്പൂതിരി(68)യെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30 ഓടെ ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തു വച്ചായിരുന്നു അപകടം.

Related posts

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Sudheer K

വയനാട് പ്രകൃതി ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി.

Sudheer K

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. 

Sudheer K

Leave a Comment

error: Content is protected !!