Updatesതൃപ്രയാർ പാലത്തിൻ്റെ കൈവരിയിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. August 18, 2024August 18, 2024 Share2 തൃപ്രയാർ: തൃപ്രയാർ പാലത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ സ്വദേശി ചള്ളിയിൽ ഗോപി(72) യാണ് ഞായറാഴ്ച രാവിലെ തൃപ്രയാർ പാലത്തിന്റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലപ്പാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു