News One Thrissur
Kerala

ചേറ്റുവ സ്വദേശി ഷാർജയിൽ അന്തരിച്ചു.

ചേറ്റുവ: ഷാർജയിൽ യുവാവ് മരിച്ചു. കടവിന് കിഴക്ക് ഭാഗം മരക്കാരകത്ത് പരേതനായ മെയ്തുണ്ണി മകൻ മിഥിലാജ് (33) ആണ് മരിച്ചത്. കബറടക്കം പിന്നീട് ചേറ്റുവ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. മാതാവ്: ഉമൈറ. ഭാര്യ: സഹല. മകൻ: സംമ്രാൻ.

Related posts

അരുന്ധതി അന്തരിച്ചു

Sudheer K

എറവ് എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമം

Sudheer K

കൊടുങ്ങല്ലൂരിൽ ക്ഷേമ പെൻഷൻ വിതരണത്തോടൊപ്പം ഭരണപക്ഷ കർഷക സംഘടനയുടെ പേരിൽ നിർബ്ബന്ധിത പിരിവ്. 

Sudheer K

Leave a Comment

error: Content is protected !!