Updatesസൈനുദ്ദീൻ ഹാജി അന്തരിച്ചു. August 18, 2024 Share0 ചേറ്റുവ: ചുള്ളിപ്പടി പടിഞ്ഞാറ് കന്നത്തുപടിക്കൽ പരേതനായ അഹമ്മദ് കുട്ടി ഹാജി മകൻ സൈനുദ്ദീൻ ഹാജി (81) അന്തരിച്ചു. ഭാര്യ: ജുബൈരിയ. മക്കൾ: ആഷിഖ്, ഷിനോജ്, സെമീന. മരുമക്കൾ: സീനത്ത്, ഷെറിൻ, ഇസ്മയിൽ.