Keralaദാവൂദ് അന്തരിച്ചു. August 18, 2024 Share1 തളിക്കുളം: പത്താംകല്ലിന് കിഴക്ക് കളത്തിപറമ്പിൽ ദാവൂദ് (82) അന്തരിച്ചു. കബറടക്കം തിങ്കളാഴ്ച രാവിലെ 11 ന് ഇടശ്ശേരി പടിഞ്ഞാറെ പള്ളി കബർസ്ഥാനിൽ. മക്കൾ: വാഹിദ (കേരള മെഡിക്കത്സ് വാടാനപ്പള്ളി), സക്കീർ. കെ.ഡി. ഷമീർ ( ഷെബിൻ മെഡിക്കത്സ് തൃശൂർ).