വാടാനപ്പള്ളി: ചേലോട് കിഴക്ക് നാറാണത്ത് വീട്ടിൽ ശങ്കുരു (70) അന്തരിച്ചു. വാടാനപ്പള്ളി വഞ്ചി തൊഴിലാളി സിഐടിയു യൂനിയൻ അംഗമായിരുന്നു. ഭാര്യ: അംബിക. മക്കൾ: ഹരിദാസ്, സജിത്ത് (അരുൺ സ്പ്രെ പെയിൻ്റർ കൈരളി ഓട്ടോ ഗാരേജ് വാടാനപ്പള്ളി ) സനിൽ. മരുമക്കൾ: രജനി, സംഗീത, ബിജി.
next post