Updatesമേരി അന്തരിച്ചു August 19, 2024August 19, 2024 Share0 മനക്കൊടി: പൊന്മാണി ലോന ഭാര്യ മേരി (75) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീന, വർഗീസ്, റീജ, ഫ്രാൻറ്റോസ്, റിജി. മരുമക്കൾ: ജോസഫ്, സലോമി, ജോസ്, ശ്രുതി, പരേതനായ ബാബു.