Keralaമനക്കൊടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. August 20, 2024 Share0 അരിമ്പൂർ: മനക്കൊ’ടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വികാസ് നഗറിൽ കൊള്ളന്നൂർ അവണൂക്കാരൻ ജോസിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് ആൽമറയോടൊപ്പം ഇടിഞ്ഞ് താഴ്ന്നത്.തിങ്കൾ വൈകീട്ട് മൂന്നോടെയാണ് സംഭവം.കിണർ ഇടിഞ്ഞതോടെ വീടിൻ്റെ സുരക്ഷക്കും ഭീഷണിയായി.