News One Thrissur
Updates

ഖദീജ അന്തരിച്ചു

തളിക്കുളം: സെന്ററിലെ അൽ ബദർ ട്രാവൽസ് ഉടമ കൈതക്കൽ ചന്ദനത്ത് അബ്ദുൽ ഖാദർ ഭാര്യ ഖദീജ (58) അന്തരിച്ചു. മകൾ: ജംസീന, മരുമകൻ: അജ്മൽ. ഖബറടക്കം തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

ശിവരാമൻ അന്തരിച്ചു 

Sudheer K

ധർമ്മപാലൻ അന്തരിച്ചു. 

Sudheer K

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം

Sudheer K

Leave a Comment

error: Content is protected !!