Keralaസുലോചന അന്തരിച്ചു August 21, 2024 Share0 മുറ്റിച്ചൂർ: കുറ്റിമാവ് നടുപറമ്പിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ സുലോചന (84) അന്തരിച്ചു. മക്കൾ: ശശികുമാർ, നന്ദകുമാർ, ഷാജി, സിനി. മരുമക്കൾ: മനീഷ, ബിന്ദു, ദിവ്യ, അരുൺ.