News One Thrissur
Kerala

അമ്പാടി അന്തരിച്ചു.

എങ്ങണ്ടിയൂർ: എത്തായ് കിഴക്ക് തൃക്കയിൽ ക്ഷേത്രത്തിന് സമീപം തെക്കേടത്ത് അമ്പാടി (72) അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭാര്യ: മോഹിനി. മക്കൾ: അനൂപ്, അഭിഷ്. മരുമകൾ: അനിത.

Related posts

കണ്ടശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു. 

Sudheer K

പുത്തൻപീടികയിൽ വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റൽ: പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Sudheer K

ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ അരിമ്പൂർ സ്വദേശി സുരേഷ് ബാബു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!